Tuesday, May 12, 2009

IGNOU COURSES @ ALAKODE


ഇഗ്നൊ ( ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേര്‍സിറ്റി) കോഴ്സുകളുടെ അംഗീകൃത പഠനകേന്ദ്രമായി
ലേണ്‍ കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍. ആലക്കോട്.
(അക്ഷയ കേന്ദ്രം-KN -1005)

ഇന്നാട്ടിലെ സാധാരണക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യം വച്ചും തൊഴില്‍ ചെയ്യുന്നവരുടെ സമയക്കുറവ് പരിഗണിച്ചും ആരംഭിക്കുന്ന ( ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേര്‍സിറ്റി) കോഴ്സുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 984624 2255, 944771 2255