Friday, April 24, 2009

മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കോഴ്സ്.

ആലക്കോട് ആദ്യമായി ഗവ: അംഗീകൃത
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കോഴ്സ്.

ആലക്കോട് അക്ഷയ കേന്ദ്രത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്‍ കീഴില്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ കോഴ്സ് ആരംഭിക്കുന്നു. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു ജോലി ഉറപ്പു നല്‍കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി :15-06-2009. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം ലഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 984624 2255
email: learn@bsnl.in , masterbrain@gmail.com

No comments: